വയനാട്: പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തില്‍ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി സ്വദേശിയായ നിധിൻ പത്മനാണ് മരിച്ചത്. ആക്രമണത്തില്‍ നിധിന്‍റെ ബന്ധു കിഷോറിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍ ചാര്‍ളി എന്നയാളാണ് വെടിവച്ചത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടക വനാതിര്‍ത്തിയിലാണ് സംഭവം നടന്നത്ത്. പ്രതി വനത്തിലേക്ക് കടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം, ഒരാൾ വെടിയേറ്റ് മരിച്ചു
പുളിക്കല്‍ ചാര്‍ളി എന്നയാളാണ് വെടിവച്ചത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വയനാട്: പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തില്‍ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി സ്വദേശിയായ നിധിൻ പത്മനാണ് മരിച്ചത്. ആക്രമണത്തില്‍ നിധിന്‍റെ ബന്ധു കിഷോറിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കല്‍ ചാര്‍ളി എന്നയാളാണ് വെടിവച്ചത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കര്‍ണ്ണാടക വനാതിര്‍ത്തിയിലാണ് സംഭവം നടന്നത്ത്. പ്രതി വനത്തിലേക്ക് കടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പുൽപ്പള്ളി കന്നാരം പുഴയിൽ വച്ച് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കത്തിനൊടുവിൽ ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി സ്വദേശിയായ നിധിൻ പത്മനാണ് (വർക്കി )മരിച്ചത്. നിധിന്‍റെ ബന്ധു കിഷോറിനും വെടിവെയ്പ്പില്‍ ഗുരുതര പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുളിക്കല്‍ ചാര്‍ലി എന്നയാളാണ് വെടിവച്ചത്. കര്‍ണ്ണാടക വനാതിര്‍ത്തിയിലാണ് സംഭവം നടന്നത്ത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് കാട്ടില്‍ തെരച്ചില്‍ തുടരുകയാണ്. വാക്കു തര്‍ക്കമാണ് കൊലക്ക് പിന്നില്ലെന്ന് പൊലീസ്.
Conclusion: