ETV Bharat / state

അതിർത്തി കടന്ന് വരുന്നവരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റും

author img

By

Published : Mar 25, 2020, 2:45 PM IST

Updated : Mar 25, 2020, 3:23 PM IST

അതിർത്തിയിലുള്ള കൊവിഡ് സെന്‍ററുകളിലേക്കാണ് ഇവരെ മാറ്റുന്നത്.

വയനാട്  അന്തർ സംസ്ഥാന അതിർത്തി'  കൊറോണ  കൊവിഡ്  കൊവിഡ് കെയർ സെന്‍റർ  covid care centre  covid  corona
സംസ്ഥാന അതിർത്തി കടന്ന് എത്തിയ മലയാളികളെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റും

വയനാട്: അന്തർ സംസ്ഥാന അതിർത്തി കടന്ന് എത്തിയ മലയാളികളെ അതിർത്തികളിലുള്ള കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റാൻ തീരുമാനം. ഇന്ന് രാവിലെ 11 മണി വരെ എത്തിയ ആളുകളെയാണ് കേന്ദ്രങ്ങൾ തയ്യാറാക്കി മാറ്റുന്നത്. ദേശീയ പാത 766 ൽ മദ്ദൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിലാണ് കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാൻ ശ്രമിച്ച മലയാളികളടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ കുടുങ്ങിയിരുന്നത്.

അതിർത്തി കടന്ന് വരുന്നവരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റും

സുൽത്താൻ ബത്തേരി എം.എല്‍.എയും കലക്‌ടറും ഇടപെട്ടതോടെയാണ് അതിർത്തിയിൽ ഇവരെ കടത്തിവിട്ടത്.

Last Updated : Mar 25, 2020, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.