ETV Bharat / state

ഉരുൾപൊട്ടലിന് കാരണം തേടി മാധവ് ഗാഡ്‌ഗില്‍ പുത്തുമലയില്‍

author img

By

Published : Sep 5, 2019, 1:54 PM IST

വസ്തുതകളുടെ പരിശോധനക്കും വിശകലനത്തിനും ശേഷം മാത്രമേ ദുരന്തകാരണം പറയാനാകൂവെന്ന് മാധവ് ഗാഡ്‌ഗിൽ

ഗാഡ്‌ഗിൽ

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത് സ്വാഭാവിക സസ്യങ്ങൾക്ക് കാലക്രമേണ സംഭവിച്ച ശോഷണം കൊണ്ടായിരിക്കാമെന്ന് പരിസ്ഥിതി ശാസ്‌ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ.

പരിസ്ഥിതി ശാസ്‌ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്‌ഗിൽ പുത്തുമലയിൽ

വസ്തുതകളുടെ പരിശോധനക്കും വിശകലനത്തിനും ശേഷം മാത്രമേ യഥാർഥ കാരണം പറയാനാകൂവെന്നും അദ്ദേഹം പുത്തുമലയിൽ പറഞ്ഞു. സോയിൽ പൈപ്പിങ് പ്രതിഭാസം കൊണ്ടായിരിക്കാം ഉരുൾപൊട്ടലുണ്ടായത് എന്ന അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും മാധവ് ഗാഡ്‌ഗിൽ പറഞ്ഞു.

Intro:വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ ത് സ്വാഭാവിക സസ്യങ്ങൾക്ക് കാലക്രമേണ സംഭവിച്ച ശോഷണം കൊണ്ടായിരിക്കാം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫസർ മാധവ് ഗാഡ്ഗിൽ. വസ്തുതകളുടെ പരിശോധനക്കും വിശകലനത്തിനും ശേഷം മാത്രമേ യഥാർത്ഥ കാരണം പറയാനാകൂ എന്നും അദ്ദേഹം പുത്തുമലയിൽ പറഞ്ഞു

Body:സോയിൽ പൈപ്പിങ് പ്രതിഭാസം കൊണ്ടായിരിക്കാം ഉരുൾപൊട്ടലുണ്ടായത് എന്ന അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും പ്രൊഫസർ മാധവ് ഗാഡ്ഗിൽ പറഞ്ഞു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.