ETV Bharat / state

വെങ്ങപ്പള്ളിയിൽ എൽഡിഎഫ് ഭരണം നിലനിർത്തി - വയനാട്‌ വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണം

എൽഡിഎഫ്‌ സ്ഥാനാർഥി ബാലൻ മാവിലോട്‌ 102 വോട്ടുകൾക്കാണ് ജയിച്ചത്

local body bielection തദ്ദേശ തെരഞ്ഞെടുപ്പ് വയനാട്‌ വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണം പഞ്ചായത്ത് ഭരണം
എൽഡിഎഫ്‌ സ്ഥാനാർഥി ബാലൻ മാവിലോട്‌ 102 വോട്ടുകൾക്കാണ് ജയിച്ചത്.
author img

By

Published : Dec 18, 2019, 12:23 PM IST

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്‌ വെങ്ങപ്പള്ളിയിൽ ഭരണം നിലനിർത്തി എൽഡിഎഫ്. കോക്കുഴി വാർഡിൽ എൽഡിഎഫ്‌ പ്രതിനിധി രാജിവെച്ചതിനെ തുടർന്നാണ്‌ ഉപതെരെഞ്ഞെടുപ്പ്‌ നടന്നത്‌. എൽഡിഎഫ്‌ സ്ഥാനാർഥി ബാലൻ മാവിലോട്‌ 102 വോട്ടുകൾക്കാണ് ജയിച്ചത്. യുഡിഎഫിന് 156, ബിജെപിക്ക് 121 എന്നിങ്ങനെയാണ് വോട്ട് നില.

Intro:വയനാട്‌ വെങ്ങപ്പള്ളിയിൽ ഭരണം നിലനിർത്തി എൽ ഡി എഫ് . കോ ക്കുഴി വാർഡിൽ എൽ ഡി എഫ്‌ പ്രതിനിധി രാജിവെച്ചതിനെ തുടർന്നാണ്‌ ഉപതെരെഞ്ഞെടുപ്പ്‌ നടന്നത്‌.
എൽ ഡി എഫ്‌ സ്ഥാനാർത്ഥി
ബാലൻ മാവിലോട്‌ 102 വോട്ടുകൾക്ക്‌ ജയിച്ചു.Body:. Ldf 260
UDF 156
BJP 121Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.