വയനാട് : വയനാട് കുറിച്യർമലയിൽ മണ്ണിടിച്ചിൽ. 2018ൽ ഇതേ സ്ഥലത്ത് ഉരുൾ പൊട്ടിയിരുന്നു. എട്ടോളം വീടുകൾ ഈ പരിസരത്തുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ഒഴിപ്പിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്തിലെ മേൽമുറിയിലാണ് കുറിച്യർമല സ്ഥിതിചെയ്യുന്നത്.
Also read : മണിപ്പൂർ മണ്ണിടിച്ചില്‍; മരണം 14 ആയി, 60 ഓളം പേർ കുടങ്ങിക്കിടക്കുന്നു