ETV Bharat / state

പുത്തുമലയില്‍ വീണ്ടും ഉരുൾപൊട്ടല്‍ സാധ്യത - പുത്തുമല

കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു

പുത്തുമലയില്‍ വീണ്ടും ഉരുൾപൊട്ടല്‍ സാധ്യത
author img

By

Published : Aug 9, 2019, 11:06 PM IST

വയനാട്: പുത്തുമലയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയെന്ന് സൂചന. പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. വയനാട്ടിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഏറ്റവും കൂടുതൽ മഴ പെയ്‌തത് പുത്തുമല മേഖലയിലാണ്. പുത്തുമലക്ക് സമീപമുള്ള കള്ളാടിയിൽ 550 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ബുധനാഴ്‌ച വൈകിട്ട് തന്നെ പുത്തുമലക്ക് സമീപമുള്ള പച്ചക്കാട്ടിൽ ഉരുൾപൊട്ടിയിരുന്നു. സമീപ പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ ഉണ്ടായി.

Intro:വയനാട്ടിലെ പുത്തുമലയിൽ വീണ്ടും ഉരുൾപൊട്ടൽ സാദ്ധ്യത യുള്ളതായി സൂചനകൾ.കനത്ത മഴയാണ് പ്രദേശത്ത് ഇപ്പോഴുമുള്ളത്.റോഡിൽ മണ്ണിച്ചിൽ തുടരുകയാണ്.

Body:വയനാട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റവും കൂടുതൽ മഴ പെയ്തത് പുത്തുമല മേഖലയിൽ ആണ്. പുത്തുമലയ്ക്ക് സമീപമുള്ള കള്ളാടിയിൽ 550മി.മീ.മഴയാണ് കഴിഞ്ഞ ദിവസം രേഖപെടുത്തിയത്.വയനാട്ടിലെ മറ്റു ഭാഗങ്ങളിൽ 250 മുതൽ300മി.മീ. വരെ മഴയാണ് കിട്ടിയത്. ബുധനാഴ്ച വൈകിട്ട് തന്നെ പുത്തുമലക്ക് സമീപമുള്ള പച്ചക്കാട്ടി ൽ ഉരുൾപൊട്ടിയിരുന്നു.സമീപ പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ ഉണ്ടായി bytes.rajivan,പ്രദേശവാസി 2.ശാന്ത, പ്രദേശവാസി

Conclusion:മഴശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരും പറയുന്നത്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.