ETV Bharat / state

വയനാട്ടിലെ ഗോത്രസാരഥി പദ്ധതി അവതാളത്തിൽ - gothrasaradhi project in wayanad

കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹന ഉടമകൾക്ക് വാടക മുടങ്ങിയിട്ട് മൂന്ന് മാസങ്ങൾ

ഗോത്രസാരഥി
author img

By

Published : Sep 21, 2019, 6:17 AM IST

കൽപ്പറ്റ: വയനാട്ടിൽ വനമേഖലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതി താളം തെറ്റുന്നു. പദ്ധതിയിൽ പങ്കാളികളായ വാഹന ഉടമകൾക്ക് വാടക നൽകാത്തതാണ് കാരണം.

ഗോത്രസാരഥി പദ്ധതി അവതാളത്തിൽ
ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാൻ സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ഗോത്രസാരഥി. കരാർ ഏറ്റെടുത്ത സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചു വീട്ടിലെത്തിക്കുന്നതും. എന്നാൽ ഇക്കൊല്ലം അധ്യയനവർഷം തുടങ്ങി മൂന്നു മാസമായിട്ടും വാടക ഇനത്തിൽ പണം ലഭിച്ചിട്ടില്ലെന്ന് വാഹന ഉടമകൾ പറയുന്നു. പണം കിട്ടാൻ ഇനിയും വൈകിയാൽ ഓട്ടം നിർത്താനുള്ള തീരുമാനത്തിലാണ് വാഹന ഉടമകൾ.

Intro:കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റോഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി ടി സ്കറിയ, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ട്രസ്റ്റ് ഭരവാഹികളായ നേതാക്കളുടെ അറസ്റ്റ്. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം കരാറുകാരന്‍റെ മരണത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമെ തുടർ നടപടികൾ ഉണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി. കരാറുകാരൻ ജോസഫ് മുതുകുപാറയിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ട്രസ്റ്റിലെ തട്ടിപ്പുകൾ പുറത്ത് വന്നത്.Body:കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. റോഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി ടി സ്കറിയ, ടി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യന്‍ എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ട്രസ്റ്റ് ഭരവാഹികളായ നേതാക്കളുടെ അറസ്റ്റ്. കെ കരുണാകരന്‍റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം കരാറുകാരന്‍റെ മരണത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമെ തുടർ നടപടികൾ ഉണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കി. കരാറുകാരൻ ജോസഫ് മുതുകുപാറയിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ട്രസ്റ്റിലെ തട്ടിപ്പുകൾ പുറത്ത് വന്നത്.Conclusion:ഇല്ല

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.