വയനാട്: വയനാട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ 65 വയസുകാരൻ അറസ്റ്റിൽ. പടിഞ്ഞാറത്തറക്കടുത്ത് ചെന്നലോട് ആശാരിക്കവലയിലുള്ള കോട്ടപ്പുറത്ത് ഇബ്രാഹിമാണ് കഞ്ചാവ് ചെടിയുമായി അറസ്റ്റിലായത് . റബ്ബർ തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് ചെടി നട്ടിരുന്നത്. ഒന്നര മീറ്ററിലധികം നീളമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കല്പറ്റ എക്സൈസ് പിടിച്ചെടുത്തത്. വയനാട് എക്സൈസ് ഇന്‍റലിജൻസ് നലകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വയനാട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ 65 വയസുകാരൻ അറസ്റ്റിൽ - arrested
റബ്ബർ തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് ചെടി നട്ടിരുന്നത്
വയനാട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ 65 വയസുകാരൻ അറസ്റ്റിൽ