ETV Bharat / state

വയനാട്ടിൽ കൊവിഡ് ബാധിച്ച് ഫോറസ്റ്റ് വാച്ചർ മരിച്ചു - Forest Watcher

കൊവിഡ് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസം ഉണ്ടാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു.

Forest Watcher dies of covid  കൊവിഡ്  ഫോറസ്റ്റ് വാച്ചർ  Forest Watcher  kerala covid
വയനാട്ടിൽ കൊവിഡ് ബാധിച്ച് ഫോറസ്റ്റ് വാച്ചർ മരിച്ചു
author img

By

Published : May 7, 2021, 10:20 PM IST

വയനാട്: വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫോറസ്റ്റ് വാച്ചർ മരിച്ചു. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ നെടുംതന കോളനിയിലെ മാധവൻ (53) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് കൊവിഡ് രോഗബാധയെ തുടർന്ന് മാധവനെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസം ഉണ്ടാകുകയും മരിക്കുകയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുമ, മായ. മരുമകൻ: രാജേഷ്

READ MORE: ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.