ETV Bharat / state

വയനാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ; 15 പേര്‍ ചികിത്സയില്‍

ഭക്ഷ്യവിഷബാധയേറ്റത് തിരുവനന്തപുരം മടവൂരിൽ നിന്ന് വയനാട്ടിലെത്തിയ 21 അംഗ സംഘത്തിലെ 15 പേർക്ക്

food poisoning Tourists Wayanad  വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റു  വയനാട്ടിലെത്തിയ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധയേറ്റു
വയനാട്ടിലെത്തിയ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
author img

By

Published : May 3, 2022, 3:45 PM IST

Updated : May 3, 2022, 8:53 PM IST

കോഴിക്കോട് : വയനാട്ടിലെത്തിയ വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം മടവൂരിൽ നിന്നെത്തിയ 21 അംഗ സംഘത്തിലെ 15 പേർക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വയനാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ; 15 പേര്‍ ചികിത്സയില്‍

Also Read: കാസർകോട് ഭക്ഷ്യവിഷബാധ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍

വയനാട് കമ്പളക്കാട്ടെ ഹോട്ടലിൽ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കമ്പളക്കാട്ടെ ഹോട്ടലിൽ നിന്ന് ഇവർ എണ്ണക്കടികൾ കഴിച്ചിരുന്നു. ഇതിനുശേഷം മേപ്പാടിയിലെ ഒരു ഹോട്ടലിൽ നിന്ന് ബിരിയാണിയടക്കവും കഴിച്ചു. ഇതിനുശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.

Last Updated : May 3, 2022, 8:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.