വയനാട്: വയനാട്ടിലെ പുൽപ്പള്ളി മരക്കടവിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചുളു ഗോഡ് എങ്കിട്ടൻ ( 55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കർഷകനായ ചുളു ഗോഡ് എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ - കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ
ചുളു ഗോഡ് എങ്കിട്ടൻ ( 55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
വയനാട്: വയനാട്ടിലെ പുൽപ്പള്ളി മരക്കടവിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചുളു ഗോഡ് എങ്കിട്ടൻ ( 55) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കർഷകനായ ചുളു ഗോഡ് എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
വയനാട് പുൽപ്പള്ളി മരക്കടവിൽ കർഷകൻ ആത്മഹത്യ ചെയ്തു.
ചുളു ഗോഡ് എങ്കിട്ടൻ( 55) ആണ് വിഷം കഴിച്ച് മരിച്ചത്.
കടബാധ്യത കാരണമെന്ന് ബന്ധുക്കൾ .
മൂന്ന് ലക്ഷത്തോളം രൂപ ബാധ്യതയുണ്ട് .
Conclusion: