വയനാട്: മുത്തങ്ങ ചെക്പോസ്റ്റില്‍ വ്യാജ പാസുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി.റെജിയെയാണ് അറസ്റ്റിലായത്. കാസർകോട് മഞ്ചേശ്വരം വഴി ലഭിച്ച പാസ് കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കിയാണ് ഇയാൾ എത്തിയത്. തീയതിയും എഡിറ്റ് ചെയ്തിരുന്നു.
വ്യാജ പാസുമായി എത്തിയ ആൾ മുത്തങ്ങയില്‍ അറസ്റ്റില്‍ - അതിർത്തി പരിശോധന
മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി.റെജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ പാസുമായി എത്തിയ ആൾ മുത്തങ്ങയില്‍ അറസ്റ്റില്‍