വയനാട്:വയനാട്ടിലെ മുത്തങ്ങയിൽ ചരക്ക് ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്ക്. കേരള രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത്. ലോറി ചെക്ക്പോസ്റ്റിൽ വെച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.രാത്രി ഒമ്പത് മണിയോടെയാണ് മുത്തങ്ങക്കടുത്ത് പൊൻ കുഴിയിൽ പിടിയാനയെ ലോറി ഇടിച്ചത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്. ആനയ്ക്ക് ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുത്തങ്ങ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
ചരക്ക് ലോറിയിടിച്ച് കാട്ടാനയ്ക്ക് പരിക്ക് - injured
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്
വയനാട്:വയനാട്ടിലെ മുത്തങ്ങയിൽ ചരക്ക് ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്ക്. കേരള രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത്. ലോറി ചെക്ക്പോസ്റ്റിൽ വെച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു.രാത്രി ഒമ്പത് മണിയോടെയാണ് മുത്തങ്ങക്കടുത്ത് പൊൻ കുഴിയിൽ പിടിയാനയെ ലോറി ഇടിച്ചത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്. ആനയ്ക്ക് ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുത്തങ്ങ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Intro:വയനാട്ടിലെ മുത്തങ്ങയിൽ ചരക്ക് ലോറി ഇടിച്ച് കാട്ടാനയ്ക്ക് പരിക്കേറ്റു കേരള രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത് ലോറി ചെക്ക്പോസ്റ്റിൽ വെച്ച് വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തുBody:രാത്രി ഒമ്പത് മണിയോടെയാണ് മുത്തങ്ങ ക്കടുത്ത് പൊൻ കുഴിയിൽ വച്ച് ച് പിടിയാനയെ ലോറി ഇടിച്ചത് മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറിയാണ് ആനയെ ഇടിച്ചത് ' പരിക്കേറ്റ ആന അല്പസമയം റോഡരികിൽ നിന്നു 'പിന്നീട് ആനക്കൂട്ടം ത്എത്തിയതിനെ തുടർന്ന് അവയ്ക്കക്ക് ഒപ്പം ആന കാട്ടിലേക്ക് നടക്കുകയായിരുന്നുConclusion:രാവിലെ ഡോക്ടറുടെ സഹായത്തോടെ ആനെയെ പിന്തുടർന്ന് ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുത്തങ്ങ വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു