ETV Bharat / state

ശ്രേയാംസ് കുമാറിന്‍റെ തോൽവി: സിപിഎമ്മിൽ നടപടി - എം വി ശ്രേയാംസ് കുമാര്‍

കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കും

kalpetta Constituency  cpm  mv shreyams kumar  സിപിഎം  എം വി ശ്രേയാംസ് കുമാര്‍  സിപിഎം
ശ്രേയാംസ് കുമാറിന്‍റെ തോൽവി: സിപിഎമ്മിൽ നടപടി
author img

By

Published : Sep 16, 2021, 6:57 AM IST

വയനാട്: കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന എം വി ശ്രേയാംസ് കുമാറിന്‍റെ തോൽവിയിൽ സിപിഎമ്മിൽ നടപടി. ഏരിയാ കമ്മറ്റി അംഗം പി.സാജിതയെ പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കി.

ലോക്കൽ സെക്രട്ടറി പി.കെ. അബുവിനെ നീക്കി. കൽപ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായും കണ്ടെത്തലുണ്ട്.

also read: അസംതൃപ്‌തരുടെ പടപ്പുറപ്പാടില്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് ; ഒരു എംഎല്‍എ യുഡിഎഫ് വിടുമെന്ന് അഭ്യൂഹം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.