ETV Bharat / state

സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിനെ മർദ്ദിച്ചതായി ആരോപണം - latest news updates in crime

ഭാര്യയുടെ ദുരൂഹമരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിക്കാരന് മർദ്ദനമേറ്റത്

latest crime news updates  latest crime news updates from wayanadu  Wayanadu news updates  lates malayalm varthakal  latest news updates in crime  ക്രൈം വാർത്തകൾ
ഭാര്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ ഭർത്താവിനെ മർദ്ദിച്ചതായി ആരോപണം
author img

By

Published : Nov 26, 2019, 2:54 PM IST

Updated : Nov 26, 2019, 5:02 PM IST

വയനാട്: ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം. സി.പിഎം ജില്ലാസെക്രട്ടറിയുടെ മകനുൾപ്പടെയുള്ള ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇയാളെ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റ ഷാജി വൈത്തിരി ആശുപത്രിയിൽ ചികിത്സയിലാണ്.

സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിനെ മർദ്ദിച്ചതായി ആരോപണം

ഭാര്യയുടെ ദുരൂഹമരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതിക്കാരനായ ഷാജിക്ക് മർദ്ദനമേറ്റത്. ജോലി ചെയ്യുന്ന ബസ്സ് തടഞ്ഞ് നിർത്തി ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് ഷാജി ആരോപിക്കുന്നത്. അതേ സമയം വൈത്തിരി പഞ്ചായത്ത് അംഗമായ എൽസി ജോർജിനെ അസഭ്യം പറഞ്ഞതിനാണ് ഷാജിക്ക് മർദ്ദനമേറ്റതെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം.

Intro:വയനാട്ടിൽ ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ പൊലസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം.
മർദ്ദിച്ചത് ജില്ലാസെക്രട്ടറിയുടെ മകനുൾതൾപ്പെടെയുള്ള ഡിവൈഎഫ്ഐഐ പ്രവർത്തകർ..
. മർദ്ദനത്തിൽ പരിക്കേറ്റ ഷാജി വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ........
.

ഭാര്യയുടെ ദുരുഹമരണത്തിൽ സംശയം പ്രകടിപ്പിപ്പിച്ച് ഭർത്താവ് ഷാജി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയിന്രരന്നു. ഭാര്യയുടെ മരണത്തിൽ സി.പിഎം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതിക്കാരന് മർദ്ദനമേറ്റത്.
ജോലി ചെയ്യുന്ന ബസ്സ് തടഞ്ഞു നിർത്തി ജില്ലാ സെക്രട്ടറിയുടെ മകനുൾപ്പെടെയുള്ള സംഘം മർദ്ദിച്ചുവെന്നാണ് ഷാജി പറയുന്നത്. അച്ഛനെതിരെ പരാതി നൽകിയില്ലെന്നു മർദ്ദിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയുടെ മകൻ പറഞ്ഞതായും ഷാജി പറയുന്നു.

ബൈറ്റ്... ഷാജി: പരാതിക്കാരൻ..

മർദ്ദനത്തിൽ പരിക്കേറ്റ ഷാജി വൈത്തിരി താലുക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ വൈത്തിരി പഞ്ചായത്ത് അംഗമായ എൽസി ജോർജിനെ അസഭ്യം പറഞ്ഞതിനാണ് ഷാജിക്ക് മർദ്ദനമേറ്റ തെന്നാണ് സി.പിഎം നൽകുന്ന വിശദികരണം.Body:'Conclusion:
Last Updated : Nov 26, 2019, 5:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.