വയനാട്: ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി. 3153 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 34 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 131 പേർക്ക് - വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 131 പേർക്ക്
102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്
![വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 131 പേർക്ക് In Wayanad today, Covid confirmed 131 people Covid confirmed 131 people In Wayanad today Covid In Wayanad വയനാട്ടിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 131 പേർക്ക് വയനാട്ടിൽ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9075366-38-9075366-1601995558245.jpg?imwidth=3840)
കൊവിഡ്