വയനാട്: ജില്ലയിലെ ആദിവാസി കോളനികളിലും കൊവിഡ് പടരുന്നു. രോഗം വ്യാപിച്ച വാളാട് കൂടംകുന്നിൽ ആദിവാസി വിഭാഗത്തിൽ ഉള്ള അഞ്ചുപേരുടെ ശ്രവം പരിശോധനക്ക് വിധേയമാക്കിയപ്പോൾ നാല് പേർക്ക് പോസിറ്റീവായി. പേരിയയിൽ ആദിവാസി വിഭാഗത്തിലെ പത്തുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുലച്ചികുനി കോളനിയിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കോളനിയിലുള്ള ഒരു സ്ത്രീക്ക് കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു.
ആദിവാസി കോളനികളിലും കൊവിഡ് പടരുന്നു - ആദിവാസി കോളനി
രോഗം വ്യാപിച്ച വാളാട് കൂടംകുന്നിൽ ആദിവാസി വിഭാഗത്തിൽ ഉള്ള അഞ്ചുപേരുടെ ശ്രവം പരിശോധനക്ക് വിധേയമാക്കിയപ്പോൾ നാല് പേർക്ക് പോസിറ്റീവായി.
ആദിവാസി കോളനികളിലും കൊവിഡ് പടരുന്നു