വയനാട്: കെ.എം ഷാജി എംഎല്‍എ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച ഭൂമി വിവരങ്ങൾ തെറ്റാണെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി. മൂന്നിടത്തെ ഭൂമിയുടെ വിവരം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഷാജിക്കെതിരെ കേസെടുക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. വയനാട്ടിലെ പനമരം ചെറുക്കാട്ടൂരിൽ ഉള്ള ഭൂമിയുടെ വിവരങ്ങൾ ഷാജി മറച്ചുവെച്ചിരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു.
സത്യവാങ്മൂലത്തിലെ അട്ടിമറി; കെ.എം.ഷാജിക്കെതിരെ ഡിവൈഎഫ്ഐ - ഡിവൈഎഫ്ഐ
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.എം.ഷാജിക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്
സത്യവാങ്ങ്മൂലത്തിലെ അട്ടിമറി; കെ.എം.ഷാജിക്കെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ
വയനാട്: കെ.എം ഷാജി എംഎല്‍എ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച ഭൂമി വിവരങ്ങൾ തെറ്റാണെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റി. മൂന്നിടത്തെ ഭൂമിയുടെ വിവരം മാത്രമാണ് കാണിച്ചിട്ടുള്ളതെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഷാജിക്കെതിരെ കേസെടുക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. വയനാട്ടിലെ പനമരം ചെറുക്കാട്ടൂരിൽ ഉള്ള ഭൂമിയുടെ വിവരങ്ങൾ ഷാജി മറച്ചുവെച്ചിരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു.
Last Updated : Nov 3, 2020, 4:39 PM IST