ETV Bharat / state

കൊറോണ ബാധ; വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്‌തം - മൂലഹള്ള ചെക് പോസ്റ്റ്

കോഴിക്കോട്-മൈസൂർ ദേശീയ പാതയിലെ മൂലഹള്ള ചെക് പോസ്റ്റ്, ഗുണ്ടൽപ്പേട്ട, പാട്ടവയൽ എന്നിവിടങ്ങളിൽ ശക്‌തമായ പരിശോധന തുടരുന്നു.

കേരളത്തിൽ കൊറോണ ബാധ  Coronavirus disease  Checking at border check posts in Wayanad  വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തം  മൂലഹള്ള ചെക് പോസ്റ്റ്  വയനാട്
കൊറോണ ബാധ; വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തം
author img

By

Published : Feb 5, 2020, 12:06 PM IST

Updated : Feb 5, 2020, 12:58 PM IST

വയനാട്: കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ കർണാടക, തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം മുതലാണ് അതിർത്തി ചെക് പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. കോഴിക്കോട്-മൈസൂർ ദേശീയ പാതയിലെ മൂലഹള്ള ചെക് പോസ്റ്റിൽ ഇന്നും ശക്‌തമായ പരിശോധന നടന്നു.

കൊറോണ ബാധ; വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്‌തം

ഒരു ഡോക്‌ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ബസുകൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും തടഞ്ഞു നിർത്തി നോൺ-കോൺടാക്‌ട് ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. പനിയോ മറ്റ് ലക്ഷണങ്ങളോ ഉളളവർ ഏറ്റവും അടുത്ത ആശുപത്രികളിൽ ചികിത്സ തേടണമെന്ന നിർദേശവും നൽകുന്നുണ്ട്. ഇതോടൊപ്പം ഗുണ്ടൽപ്പേട്ടയിലും തമിഴ്‌നാട് അതിർത്തിയായ പാട്ടവയലിലും പരിശോധന നടത്തുന്നുണ്ട്.

Intro:

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലെ അതിർത്തി ചെക് പോസ്റ്റുകളിൽ കർണാടക, തമിഴ്നാട് ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനകൾ തുടരുന്നു

കഴിഞ്ഞ ദിവസം മുതലാണ് അതിർത്തി ചെക് പോസ്റ്റുകളിൽ കർണാടക ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. കോഴിക്കോട് - മൈസൂർ ദേശീയ പാതയിലെ മൂലഹള്ള ചെക് പോസ്റ്റിൽ ഇന്നും ശക്തമായ പരിശോധന നടന്നു.. ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് ഇവിടെ പരിശോധന നടത്തുന്നത്. ബസുകൾ ഉൾപ്പടെ മുഴുവൻ വാഹനങ്ങളും തടഞ്ഞു നിർത്തി Non-Contact ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ചാണ് യാത്രക്കാർക്ക് പനി ഉണ്ടോയെന്ന് പരിശോധിക്കുന്നത്.
പനിയോ മറ്റു ലക്ഷണങ്ങളോ ഉളളവർ ഏറ്റവും അടുത്ത ആശുപത്രികളിൽ ചികിത്സ തേടണമെന്ന നിർദ്ദേശവും നൽകുന്നുണ്ട്. ഇതോടൊപ്പം ഗുണ്ടൽപ്പേട്ടയിലും തമിഴ്നാട് അതിർത്തിയായ പാട്ടവയലിലും പരിശോധന നടത്തുന്നുണ്ട്.
Body:.Conclusion:
Last Updated : Feb 5, 2020, 12:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.