വയനാട്: പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂർ കടവിൽ 610 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേ ശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പുൽപ്പള്ളി എസ്എച്ച്ഓയും ചേർന്നാണ് ലഹരി വസ്തു പിടികൂടിയത്.
നിരോധിത പാൻമസാല പിടികൂടി - news updates Malayalam
സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു
നിരോധിത പാൻമസാലയായ പിടികൂടി
വയനാട്: പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂർ കടവിൽ 610 പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേ ശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പുൽപ്പള്ളി എസ്എച്ച്ഓയും ചേർന്നാണ് ലഹരി വസ്തു പിടികൂടിയത്.
Intro: വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് പെരിക്കല്ലൂർ കടവിൽ Police ൻ്റെ ലഹരി വേട്ട' 610 പേക്കറ്റ് നിരോധിത ലഹരി മിശ്രിത പാൻമസാലയായ V-1 ടുബാക്കോ വിമൽ എന്ന ഉത്പന്നം പിടികൂടി.
സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേ ശിയായ മുഹമ്മദ് ഇമ്രാനെ (22) അറസ്റ്റ് ചെയ്തു.വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന DISTRICT ANTI NARCOTIC SPECIAL ACTION FORCE ഉം പുൽപ്പള്ളി SHO യും ചേർന്നാണ്
ലഹരി വസ്തു പിടികൂടിയത്.സംഭവത്തിൽ
KP Act,COTPA വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തുBody:'Conclusion: