ETV Bharat / state

വയനാട്ടില്‍ മുപ്പത്തിനാലര ലക്ഷത്തിന്‍റെ കുഴൽപണം പിടികൂടി - കുഴൽപണം പിടികൂടി

ബെംഗ്ലുരു-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പണം പിടികൂടിയത്

കുഴൽപണം പിടികൂടി
author img

By

Published : Jul 26, 2019, 11:31 PM IST

വയനാട്: വയനാട്ടിലെ മുത്തങ്ങക്കടുത്ത് അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നിന്ന് മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. എക്സൈസ് ഇന്‍റലിജിൻസും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. ബെംഗ്ലുരു-കോഴിക്കോട് കെ എസ് ആർ ടി സി ബസിൽ നിന്നാണ് പണം പിടികൂടിയത്. സംഭവത്തിൽ ബസ് യാത്രക്കാരനായ മധുര സ്വദേശി മുരുകേശനെ അറസ്റ്റ് ചെയ്തു.

Intro:വയനാട്ടിലെ പൊൻകുഴിയിൽ നിന്ന് മുപ്പത്തിനാലര ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.എക്സൈസ് ഇന്റലിജെൻറ്സും ,എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.Body:വയനാട്ടിൽ മുത്തങ്ങക്കടുത്ത് അതിർത്തി ഗ്രാമമായ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽ പണം പിടികൂടിയത്.ബoഗ്ലലൂരു- കോഴിക്കോട് KSRTC ബസിൽ നിന്നാണ് പണം പിടികൂടിയത്.സംഭവത്തിൽ ബസ് യാത്രക്കാരനായ മധുര സ്വദേശി മുരുകേശനെ അറസ്റ്റ് ചെയ്തുConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.