വയനാട്: കോൺഗ്രസിലെ പ്രശ്‌നങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല. നാളെ വൈകുന്നേരത്തിനകം കൽപ്പറ്റ ഉൾപ്പെടെയുള്ളയിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലതിക സുഭാഷിന്‍റെ രാജിയിൽ പ്രശ്‌നമില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനങ്ങളിലെ അതൃപ്‌തി എല്ലാം നാളെക്കൊണ്ട് പരിഹരിക്കപ്പെടുമെന്നും അതൃപ്‌തിയുള്ള നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോൺഗ്രസിലെ പ്രശ്‌നങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അതൃപ്‌തിയുള്ള നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും രമേശ് ചെന്നിത്തല
![കോൺഗ്രസിലെ പ്രശ്‌നങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് ചെന്നിത്തല ramesh chennithala news opposition leader ramesh chennithala internal problems in congress രമേശ് ചെന്നിത്തല വാർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിലെ പ്രശ്‌നങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11017801-thumbnail-3x2-chenni.jpg?imwidth=3840)
കോൺഗ്രസിലെ പ്രശ്‌നങ്ങളെല്ലാം രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് ചെന്നിത്തല