ETV Bharat / state

4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ല: രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് വാർത്തകൾ

ശിവശങ്കറിന് ജാമ്യം കിട്ടിയതിനു പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും ചെന്നിത്തല

Aiswarya kerala yatra news  Ramesh chennithala news  Opposition leader news  Ramesh Chennithala in Wayanad  ഐശ്വര്യകേരള യാത്ര വാർത്തകൾ  രമേശ് ചെന്നിത്തല വാർത്തകൾ  പ്രതിപക്ഷ നേതാവ് വാർത്തകൾ  രമേശ് ചെന്നിത്തല വയനാട്ടിൽ
4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ല: രമേശ് ചെന്നിത്തല
author img

By

Published : Feb 3, 2021, 2:24 PM IST

Updated : Feb 3, 2021, 2:49 PM IST

വയനാട്: 4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ലെന്ന് രമേശ് ചെന്നിത്തല. ആദ്യം കേസെടുക്കേണ്ടത് മന്ത്രിമാർക്കെതിരെയെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു. യാത്രയുടെ വിജയത്തിൽ വിറളി പിടിച്ചതുകൊണ്ടാണ് സർക്കാർ യാത്രക്കെതിരെ കേസെടുത്തതെന്നും ചെന്നിത്തല.

4000 പേർക്കെതിരെ കേസെടുത്താലും ഐശ്വര്യകേരള യാത്ര അവസാനിപ്പിക്കില്ല: രമേശ് ചെന്നിത്തല

ശിവശങ്കറിന് ജാമ്യം കിട്ടിയതിനു പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസ് എതിർക്കാതിരുന്നത് അന്തർധാരയുടെ അടിസ്ഥാനത്തിൽ. ഇനി എല്ലാവർക്കും ജാമ്യം കിട്ടും. ഒരു കേസും തെളിയിക്കപ്പെടാൻ സാധ്യതയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

Last Updated : Feb 3, 2021, 2:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.