സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി 10 മണിയോടെയായിരുന്നു അപകടം. ലക്കിടി ഓറിയന്‍റല്‍ കോളജിലെ വിദ്യാർഥികളായ അരൂർ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിൻ എന്നിവരാണ് മരിച്ചത്.
വയനാട്ടിലെ വൈത്തിരിയിൽ വാഹനാപകടം; രണ്ട് മരണം - vaithiri vehicle accident news
അരൂർ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിൻ എന്നിവരാണ് മരിച്ചത്
രോഹിത്, സെബിൻ