വയനാട് : ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2774 ആയി. 2091 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 667 പേരാണ് ചികിത്സയിലുള്ളത്.
വയനാട്ടിൽ 59 പേര്‍ക്ക് കൊവിഡ് - 59 പേര്‍ക്ക് കൊവിഡ്
56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

വയനാട്ടിൽ 59 പേര്‍ക്ക് കൊവിഡ്