വയനാട് : ബാവലി എക്സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിൽ 4,500 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്ക് പച്ചക്കറി വണ്ടിയിൽ കടത്തി കൊണ്ടുവന്ന ഹാൻസ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. കേസിൽ കർണ്ണാടക എച്ച്.ഡി കോട്ട സ്വദേശി ചിക്കണ്ണ എന്നയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് തൊണ്ടിമുതലായ പിക്കപ്പ് ജീപ്പും ഹാൻസ് പാക്കറ്റുകളും തിരുനെല്ലി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
വയനാട്ടിൽ ഹാൻസ് വേട്ട; 4,500 ഹാൻസ് പാക്കറ്റുകള്‍ പിടിച്ചെടുത്തു - Wayanad
കർണാടകത്തിൽ നിന്നും തലശ്ശേരിയിലേക്ക് പച്ചക്കറി വണ്ടിയിൽ കടത്തി കൊണ്ടുവന്ന ഹാൻസ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്.
വയനാട്ടിൽ ഹാൻസ് വേട്ട; 4,500 ഹാൻസ് പായ്ക്കറ്റ് പിടിച്ചെടുത്തു