വയനാട്: ജില്ലയില്‍ ഇന്ന് 248 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒൻപത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 പേർ മരിച്ചു . നിലവില്‍ 2774 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
വയനാട് ജില്ലയില്‍ 248 പേര്‍ക്ക് കൊവിഡ് - wayanad covid news
നിലവില്‍ ജില്ലയിൽ 2774 പേരാണ് ചികിത്സയിലുള്ളത്.
![വയനാട് ജില്ലയില്‍ 248 പേര്‍ക്ക് കൊവിഡ് വയനാട് കൊവിഡ് വാർത്ത വയനാട്ടിൽ 248 പേര്‍ക്ക് കൊവിഡ് കൊവിഡ് വാർത്തകൾ കേരള വാർത്ത wayanad covid news kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10232203-45-10232203-1610549376126.jpg?imwidth=3840)