ETV Bharat / state

വയനാട്ടിൽ 21 പേർക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്

20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ. 38 പേർ കൂടി രോഗമുക്തി നേടി.

wayanad covid  kerala covid  wayanad  വയനാട്  വയനാട് കൊവിഡ്  കേരളം കൊവിഡ്
വയനാട്ടിൽ 21 പേർക്ക് കൂടി കൊവിഡ്
author img

By

Published : Aug 29, 2020, 8:50 PM IST

വയനാട്: ജില്ലയിൽ 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍ കൂടി രോഗമുക്തി നേടി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,458 ആയി ഉയർന്നു. 1,221 പേരാണ് ഇതുവരെ രോഗമുക്തരായത്. 228 പേർ ചികിത്സയിൽ തുടരുന്നു. ബാങ്ക് ജീവനക്കാരന്‍റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശി (31), പുൽപ്പള്ളി ചെറ്റപ്പാലം സ്വദേശി (26), ചെതലയം സമ്പർക്കത്തിലുള്ള ബീനാച്ചി സ്വദേശി (21), മീനങ്ങാടി ഇലക്‌ട്രിക്കൽ ഷോപ്പിലെ ജീവനക്കാരായ എട്ട് പേർ ( 25, 21, 30, 41, 31,28, 31, 30 ), ചരക്ക് വാഹന ഡ്രൈവറായ വാഴവറ്റ സ്വദേശി (29), വെങ്ങപ്പള്ളി സമ്പർക്കത്തിലുള്ള പിണങ്ങോട് സ്വദേശികൾ (35, 30), ബേഗൂർ സമ്പർക്കത്തിലുള്ള തൃശ്ശിലേരി സ്വദേശികൾ (32, 82), ബെംഗളൂരുവിൽ നിന്ന് എത്തിയ പിതാവിന്‍റെ സമ്പർക്കത്തിലുള്ള വൈത്തിരി സ്വദേശിനി (13), മുട്ടിൽ സ്വദേശികളായ മൂന്നു പേർ (70, 32, 22) എന്നിവർക്കും, ഓഗസ്റ്റ് 27ന് കോയമ്പത്തൂരിൽ നിന്ന് എത്തിയ മേപ്പാടി സ്വദേശിയായ 22 കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.