വയനാട് : ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. എട്ട് പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ് - വയനാട് ജില്ല
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 245 ആണ്.
വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൊവിഡ്