ETV Bharat / state

തിരുനെല്ലി പഞ്ചായത്തിലെ 17-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി

നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്. മേപ്പാടി പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

17th ward  Thirunelli panchayath  cantonment zone  തിരുനെല്ലി പഞ്ചായത്ത്  കണ്ടെയ്ന്‍മെന്‍റ് സോണായി  കണ്ടെയ്ന്‍മെന്‍റ്  മുത്തുമാരി
തിരുനെല്ലി പഞ്ചായത്തിലെ 17-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി
author img

By

Published : Aug 18, 2020, 9:18 PM IST

വയനാട്: തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 17 (മുത്തുമാരി) കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്. മേപ്പാടി പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തവിഞ്ഞാലിലെ 4, 13, 15, 16, 17, 18, 19, 20, 21 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 ഉം കണ്ടെയ്ന്‍മെന്‍റ് സോണായി തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.