വയനാട്: ജില്ലയിൽ 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടി. 134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6262 ആയി. 5205 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 41 പേര്‍ മരിച്ചു. നിലവില്‍ ജില്ലയിൽ 1016 പേരാണ് ചികിത്സയിലുള്ളത്.
വയനാട് ജില്ലയിൽ 146 പേര്‍ക്ക് കൊവിഡ് - 146 പേര്‍ക്ക് കൊവിഡ്
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1016 ആയി.
വയനാട് ജില്ലയിൽ 146 പേര്‍ക്ക് കൊവിഡ്