വയനാട്: ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 130 ലിറ്റർ വാഷ് പിടികൂടി. സുൽത്താൻ ബത്തേരി നഗരസഭയിലെ ഓടപ്പള്ളം വനമേഖലയിൽ നിന്നാണ് വാഷ് കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാരൽ, കുടം, ബക്കറ്റ് എന്നിവയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു വാഷ്. മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിലായിരുന്നു എക്സൈസ് പരിശോധന. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ആണ് പരിശോധന നടത്തിയത്.
130 ലിറ്റർ വ്യാജമദ്യം പിടികൂടി - seized-
മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിലാണ് എക്സൈസ് സംഘത്തിൻ്റെ പരിശോധന.
130 ലിറ്റർ വ്യാജമദ്യം പിടികൂടി
വയനാട്: ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 130 ലിറ്റർ വാഷ് പിടികൂടി. സുൽത്താൻ ബത്തേരി നഗരസഭയിലെ ഓടപ്പള്ളം വനമേഖലയിൽ നിന്നാണ് വാഷ് കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാരൽ, കുടം, ബക്കറ്റ് എന്നിവയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു വാഷ്. മദ്യഷാപ്പുകൾ പൂട്ടിയ സാഹചര്യത്തിലായിരുന്നു എക്സൈസ് പരിശോധന. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ആണ് പരിശോധന നടത്തിയത്.
Last Updated : Mar 30, 2020, 8:50 PM IST