വയനാട്: ജില്ലയിൽ 13 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ നാലു പേർക്കും ബെംഗളുരുവിൽ നിന്നെത്തിയ ഒമ്പത് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 214 ആയി. ഇതിൽ 101 പേർ രോഗമുക്തി നേടി.112 പേരാണ് ജില്ലക്കകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഒരാൾ കൂടി രോഗമുക്തി നേടി. 3667 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്
വയനാട്ടിൽ 13 കൊവിഡ് രോഗികൾ കൂടി
നിലവിൽ ജില്ലയിൽ 3667 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്.