വയനാട് : ജില്ലയിൽ ഇന്ന് 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ വാളാട് മാത്രം 101 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ ആകെ 624 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2753 പേരാണ് നിരീക്ഷണത്തിലുള്ളത്. 42 പേർ ഉൾപ്പെടെ 309 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
വയനാട് 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 124 new covid cases
ജില്ലയിലെ വാളാട് മാത്രം 101പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു