വയനാട്: 100 കുപ്പി വിദേശമദ്യവുമായി ഒരാൾ വൈത്തിരിയില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഫസലുൽ ആബിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ വാഹനം പിന്തുടർന്നാണ് പൊലീസ് മദ്യം പിടികൂടിയത്. വൈത്തിരി എസ് ഐ ജിതേഷിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.
വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി - വയനാട്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാഹനം പിന്തുടർന്നാണ് പൊലീസ് മദ്യം പിടികൂടിയത്
വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി
വയനാട്: 100 കുപ്പി വിദേശമദ്യവുമായി ഒരാൾ വൈത്തിരിയില്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശി ഫസലുൽ ആബിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ വാഹനം പിന്തുടർന്നാണ് പൊലീസ് മദ്യം പിടികൂടിയത്. വൈത്തിരി എസ് ഐ ജിതേഷിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.
Intro:വയനാട്ടിലെ വൈത്തിരിയിൽ 100 കുപ്പി വിദേശമദ്യം പിടി കൂടി '' സംഭവത്തിൽ ഒരാളെ അറസ്റ്റ്
ചെയ്തു. മലപ്പുറം സ്വദേശി ഫസലുൽ ആബിദ് ആണ് പിടിയിൽ ആയത് ' രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളുടെ വാഹനം പിൻതുടർന്നാണ് Police മദ്യം പിടികൂടിയത്. വൈത്തിരി എസ് ഐ ജിതേഷ് , എ എസ് ഐ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടിച്ചെടുത്തത്.Body:.Conclusion: