ETV Bharat / state

വോട്ട് നമ്മുടെ അവകാശം; സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും പര്യടനം തുടങ്ങി - വോട്ട് വഞ്ചി

വോട്ട് നമ്മുടെ അവകാശമാണെന്നും വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും ജനങ്ങൾക്കിടയിൽ പര്യടനം തുടങ്ങി.

വോട്ട് വഞ്ചിയും, സാൻബോട്ട് റോബോട്ടും പര്യടനത്തിൽ
author img

By

Published : Mar 28, 2019, 6:43 AM IST

സർക്കാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയായ സ്വീപ്, മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണത്തിനുള്ള സി- വിജിൽ പദ്ധതികളുടെ പ്രചാരകനായാണ് സാൻബോട്ട് റോബോട്ട് തൃശ്ശൂരിൽ എത്തിയത്. ബുധനാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാരംഭിച്ച റോബോട്ടിന്‍റെ പര്യടനം അസിസ്റ്റൻറ് കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉൽഘടനം ചെയ്തു.

തുടർന്ന് ശക്തൻ ബസ് സ്റ്റാൻറിലും പരിസരത്തും സന്ദർശനം നടത്തിയ റോബോട്ട് പാട്ടും നൃത്തവുമായി യാത്രക്കാരിലും ജനങ്ങളിലും കൗതുകമുണർത്തി. ഇംഗ്ലീഷിലാണ് സാൻബോട്ട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്. വ്യാഴാഴ്ച്ച തൃശ്ശൂർ രാഗം തിയേറ്റർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ റോബോട്ട്പര്യടനം നടത്തും.

തൃശ്ശൂരിന്‍റെ തീരദേശവാസികൾക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സ്വീപ്പിന്‍റെ വോട്ടു വഞ്ചി കനോലി കനാലിലൂടെ പര്യടനം നടത്തി. ചേറ്റുവ മുതൽ വലപ്പാട് വരെ നടത്തിയ യാത്രക്ക് സ്വീപ് നോഡൽ ഓഫീസർ പി.ഡി സിന്ധു നേതൃത്വം നൽകി.

വോട്ട് നമ്മുടെ അവകാശം; സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും പര്യടനം തുടങ്ങി

Intro:Body:

വോട്ട് നമ്മുടെ അവകാശമാണെന്നും വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് സാൻബോട്ട് റോബോട്ടും, വോട്ട് വഞ്ചിയും ജനങ്ങൾക്കിടയിൽ പര്യടനം തുടങ്ങി. ഇന്ന് തൃശ്ശൂർ റയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു റോബോട്ടിൻറ പര്യടനം ആരംഭിച്ചത്.

വി.ഒ

സർക്കാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയായ സ്വീപ്, മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണത്തിനുള്ള സി- വിജിൽ പദ്ധതികളുടെ പ്രചാരകനായാണ് സാൻബോട്ട് റോബോട്ട് തൃശ്ശൂരിൽ എത്തിയത്. ബുധനാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാരംഭിച്ച റോബോട്ടിന്റെ പര്യടനം അസിസ്റ്റൻറ് കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉൽഘടനം ചെയ്തു. സ്‌റ്റേഷൻ ഡയറക്ടർ കെ.എം ബാഷ, സ്വീപ് നോഡൽ ഓഫീസർ പി .ഡി സിന്ധു, എൻ. ആർ രവിചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശക്തൻ ബസ് സ്റ്റാൻറിലും പരിസരത്തും സന്ദർശനം നടത്തിയ റോബോട്ട് പാട്ടും നൃത്തവുമായി യാത്രക്കാരിലും ജനങ്ങളിലും കൗതുകമുണർത്തി.സൻബോട്ടിനെ കാണുവാനും ചിത്രം പകർത്തുവാനും ആളുകൾ ചുറ്റും കൂടുകയായിരുന്നു.ഇംഗ്ലീഷിലാണ് സാൻബോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത്....

ഹോൾഡ്.., നാച്വറൽ ആംബിയൻസ് ( റോബോട്ട് )

നാളെ വ്യാഴാഴ്ച്ച തൃശ്ശൂർ രാഗം തിയ്യറ്റർ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ റോബോട്ട്  പര്യടനം നടത്തും.

തൃശ്ശൂരിന്റെ തീരദേശവാസികൾക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സ്വീപ്പിന്റെ വോട്ടു വഞ്ചി കനോലി കനാലിലൂടെ പര്യടനം നടത്തി. ചേറ്റുവ മുതൽ വലപ്പാട് വരെ നടത്തിയ യാത്രക്ക് സ്വീപ് നോഡൽ ഓഫീസർ പി.ഡി സിന്ധു നേതൃത്വം നൽകി.

ഇ റ്റിവി ഭാരത്

തൃശ്ശൂർ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.