ETV Bharat / state

'മീശ എഴുത്തുരീതിയെ മാറ്റി' ; വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് എസ് ഹരീഷ് - വയലാര്‍ അവാർഡ് 2022

മീശ നോവൽ തന്‍റെ എഴുത്തുരീതിയെ മാറ്റിയെന്ന് വയലാർ പുരസ്‌കാര ജേതാവ് എസ് ഹരീഷ്

vayalar award 2022  vayalar award 2022 s hareesh  s hareesh meesha  മീശ നോവൽ  എസ് ഹരീഷ്  മീശയ്ക്ക് വയലാര്‍ പുരസ്‌കാരം  വയലാര്‍ പുരസ്‌കാരം  വയലാര്‍ അവാർഡ് 2022  എഴുത്തുകാരൻ എസ് ഹരീഷ്
മീശയ്ക്ക് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, വിവാദങ്ങൾ താത്കാലികം: എസ് ഹരീഷ്
author img

By

Published : Oct 8, 2022, 4:39 PM IST

തൃശൂർ : മീശ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് എഴുത്തുകാരൻ എസ് ഹരീഷ്. വിവാദങ്ങള്‍ താത്കാലികമാണ്. പുസ്‌തകം കൂടുതല്‍ കാലം വായിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മീശ തന്‍റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്.

വയലാർ പുരസ്‌കാര ജേതാവ് എസ് ഹരീഷ് മാധ്യമങ്ങളോട്

ഉള്ളില്‍ തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. നല്ലതെന്ന് തോന്നുന്ന കൃതികള്‍ വായനക്കാര്‍ സ്വീകരിക്കും. എഴുതിക്കഴിയുന്നതോടെ, എഴുത്തുകാരന്‍റെ ഉത്തരവാദിത്തം തീരുന്നുവെന്നും ഹരീഷ് തൃശൂരില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.