തൃശൂർ: വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്‌കർ (22) എന്നിവരാണ് മരിച്ചത്.
Also Read: കര്‍ഷകരുടെ ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹര്‍ത്താല്‍
കരുവാൻകാട് സ്വദേശികളായ വിജീഷ്, ജിസ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രിയിലായിരുന്നു അപകടം.