ETV Bharat / state

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി - മകൻ അമ്മയെ തീ കൊളുത്തി

തൃശൂര്‍ പുന്നയൂർക്കുളത്ത് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി

son burned mother in thrissur  arguments regarding alcahol  arguments regarding alcahol son burned mother  alcahol arguments  sreemathi burned incident  latest news in thrissur  മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല  തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി  തൃശൂര്‍ പുന്നയൂർക്കുളത്ത്  ശ്രീമതിയെയാണ് മകൻ മനോജ് തീ കൊളുത്തിയത്  പൊള്ളലേറ്റ ശ്രീമതി  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി.
author img

By

Published : Sep 21, 2022, 1:09 PM IST

തൃശൂര്‍: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി. തൃശൂര്‍ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂര്‍ സ്വദേശി 75 വയസുള്ള ശ്രീമതിയെയാണ് മകൻ മനോജ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.

തൃശൂരില്‍ മകൻ അമ്മയെ തീ കൊളുത്തി

മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.