ETV Bharat / state

തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം - city police commissioner office

സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കാണ് മഹിളാ മോർച്ച പ്രതിഷേധം നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോയി.

തൃശൂർ  മന്ത്രി കെടി ജലീൽ  ജലീൽ രാജി പ്രതിഷേധം  തൃശൂരിൽ മഹിളാ മോർച്ച  മഹിളാ മോർച്ചയുടെ പ്രതിഷേധം  സിറ്റി പൊലീസ് കമ്മിഷണർ  Thrissur Mahila morcha protest  minister kt jaleel  city police commissioner office  jaleel resignation
തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം
author img

By

Published : Sep 17, 2020, 3:45 PM IST

Updated : Sep 17, 2020, 4:35 PM IST

തൃശൂർ: മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂരിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ ഓഫിസിന് നൂറ് മീറ്റർ മുന്നേ പൊലീസ് തടഞ്ഞു.

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ പ്രതിഷേധം

ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോയി.

Last Updated : Sep 17, 2020, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.