ETV Bharat / state

തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

author img

By

Published : Apr 6, 2019, 5:49 PM IST

Updated : Apr 6, 2019, 9:19 PM IST

എതിർദിശയിൽ വന്ന മറ്റൊരു കാർ കളക്ടറുടെ കാറിൽ ഇടിക്കുകയായിരുന്നു. കളക്ടർ മറ്റൊരു കാറിൽ തൃശൂരിലേക്ക് യാത്ര തുടര്‍ന്നു.

ടി.വി അനുപമ
തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു

തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ ചാലക്കുടിയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. കളക്ടർ ഉൾപ്പെടെ ആർക്കും പരിക്കില്ല. ചാലക്കുടി പഴയ ദേശീയ പാതയിൽ കാർസ് ഇന്ത്യ വർക്ക് ഷോപ്പിന് സമീപമാണ് അപകടം നടന്നത്. എതിർദിശയിൽ വന്ന മറ്റൊരു കാർ കളക്ടറുടെ കാറിൽ ഇടിക്കുകയായിരുന്നു. കളക്ടർ മറ്റൊരു കാറിൽ തൃശൂരിലേക്ക് യാത്ര തുടര്‍ന്നു. തെര‍ഞ്ഞെടുപ്പിന്‍റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗം കഴിഞ്ഞ് തിരികെ തൃശ്ശൂരിലേക്ക് പോകുമ്പോഴാണ് അപകടം. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Intro:Body:

തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു.കളക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ചാലക്കുടി പഴയ ദേശീയ പാതയിൽ കാർസ്

ഇന്ത്യ വർക്ക് ഷോപ്പിന് സമീപത്ത് വെച്ചായിരുന്നു

അപകടം. എതിർ ദിശയിൽ വന്ന മറ്റൊരു കാർ

കളക്ടറുടെ കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. കാറിന്

തകരാർ സംഭവിച്ചതിനെ തുടർന്ന് കളക്ടർ

മറ്റൊരു കാറിൽ തൃശൂരിലേക്ക് യാത്ര തിരിച്ചു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ

നടന്ന അവ ലോകന യോഗം കഴിഞ്ഞ് തിരിച്ച്

പോകുമ്പോൾ ഒരു മണിയോടെ അപകടം

നടന്നത്. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേൽ

നടപടികൾ സ്വീകരിച്ചു.

Conclusion:
Last Updated : Apr 6, 2019, 9:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.