ETV Bharat / state

ഗുരുവായൂർ ക്ഷേത്രപരിസരം അണുവിമുക്തമാക്കി

author img

By

Published : Apr 5, 2020, 8:22 PM IST

ക്ഷേത്രത്തിന്‍റെ കിഴക്കേനടയിലെ മൂന്ന് കല്ല്യാണ മണ്ഡപങ്ങൾ, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ഭക്തര്‍ വരിനില്‍ക്കുന്ന സ്ഥലം, കിഴക്കേ ഗോപുരനട മുതല്‍ സത്രം ഗെയ്‌റ്റ്, കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള നാലുഭാഗവുമാണ് ശുചീകരിച്ചത്.

ഗുരുവായൂർ ക്ഷേത്രപരിസരം അണുവിമുക്തമാക്കി കിഴക്കേനട അണുവിമുക്തമാക്കി The Guruvayoor temple
ഗുരുവായൂർ

തൃശൂർ: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പരിസരം ശുചീകരിച്ച് ഫയർഫോഴ്‌സ്. ക്ഷേത്രം മതില്‍കെട്ടിന് പുറമെയുള്ള ഭാഗമാണ് ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് ശുചീകരണം നടത്തിയത്. ക്ഷേത്രത്തിന്‍റെ കിഴക്കേനടയിലെ മൂന്ന് കല്ല്യാണ മണ്ഡപങ്ങൾ, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ഭക്തര്‍ വരിനില്‍ക്കുന്ന സ്ഥലം, കിഴക്കേ ഗോപുരനട മുതല്‍ സത്രം ഗെയ്‌റ്റ്, കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള നാലുഭാഗവുമാണ് ശുചീകരിച്ചത്. 12, 13 തിയ്യതികളില്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസും നാലമ്പലത്തിന് പുറത്തുള്ള ചുറ്റമ്പലവും വൃത്തിയാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.