ETV Bharat / state

ഒഴിഞ്ഞ പറമ്പിൽ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

author img

By

Published : Nov 4, 2022, 1:00 PM IST

കോണത്ത് കുന്ന് ജനത കോളനിയ്‌ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  ഒഴിഞ്ഞ പറമ്പിൽ സ്‌ത്രീയുടെ മൃതദേഹം  സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  തൃശൂരിൽ സ്‌ത്രീയുടെ മൃതദേഹം  The burnt body of the woman was found  The burnt body of a woman was found  burnt body of a woman found in thrissur  kerala news  malayalam news  burnt body of a woman
ഒഴിഞ്ഞ പറമ്പിൽ സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ: കോണത്ത് കുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോണത്ത് കുന്ന് ജനത കോളനിയ്‌ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഇന്ന് പുലർച്ചെ കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം അയ്യംമ്പിള്ളി സ്വദേശിയായ കപ്പട്ടിത്തറ ജാനു (80) ആണ് മരിച്ചത്.

തൃശൂർ കോണത്ത് കുന്നിൽ അനുജത്തിയുടെ വീട്ടിൽ താമസിച്ച് വരുകയായിരുന്നു ഇവർ. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.