തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. തിരുവനന്തപുരത്ത് നിന്നുള്ള രാജ്യസഭ എംപിയാണ് സുരേഷ് ഗോപി.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചിരുന്ന പേരുകളില്‍ ഒന്നാണ് സുരേഷ് ഗോപിയുടേത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തിയേക്കുമെന്നുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു. തൃശൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മണ്ഡലം മാറിയതോടെയാണ് സുരേഷ് ഗോപി സ്ഥാനാര്‍ഥിയായത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം ടി രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി കെ കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറിയ ടോം വടക്കന്‍ തുടങ്ങിയവര്‍ തൃശൂരിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥി - ലോക്സഭാ
തുഷാര്‍ വെള്ളാപള്ളി വയനാട്ടിലേക്ക് മാറിയതോടെയാണ് സുരേഷ് ഗോപിക്ക് നറുക്ക് വീണത്
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി മത്സരിക്കും. തിരുവനന്തപുരത്ത് നിന്നുള്ള രാജ്യസഭ എംപിയാണ് സുരേഷ് ഗോപി.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ആദ്യം പരിഗണിച്ചിരുന്ന പേരുകളില്‍ ഒന്നാണ് സുരേഷ് ഗോപിയുടേത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി എത്തിയേക്കുമെന്നുള്ള വാര്‍ത്തയും പുറത്ത് വന്നിരുന്നു. തൃശൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മണ്ഡലം മാറിയതോടെയാണ് സുരേഷ് ഗോപി സ്ഥാനാര്‍ഥിയായത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം ടി രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി കെ കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറിയ ടോം വടക്കന്‍ തുടങ്ങിയവര്‍ തൃശൂരിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.
Suresh gopi will stand for NDA candidate in Thrissur Constituency
Conclusion: