ETV Bharat / state

തെരുവ് നായ ആക്രമണം; ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു - ബൈക്കിൽ നിന്നും വീണ് വയോധികൻ മരിച്ചു

തെരുവ് നായ് വട്ടം ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേറ്റുപുഴ സ്വദേശി മുരളിയാണ് മരിച്ചത്.

thrissur  stray dog attack  bike accident  old man dies  stray dog jumped infront of the bike  thrissur latest news  thrissur local news  തെരുവ് നായ ആക്രമണം  വയോധികൻ മരിച്ചു  ചേറ്റുപുഴ സ്വദേശി  പൂത്തോൾ റോഡിൽ  ബൈക്കിൽ നിന്നും വീണ് വയോധികൻ മരിച്ചു  തെരുവ് നായ് വട്ടം ചാടി
തെരുവ് നായ ആക്രമണം; ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
author img

By

Published : Nov 4, 2022, 2:01 PM IST

തൃശൂർ: തൃശൂരിൽ തെരുവ് നായ് വട്ടം ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ചേറ്റുപുഴ സ്വദേശി മുരളി (66) ആണ് മരിച്ചത്. തൃശൂരിൽ പൂത്തോൾ റോഡിൽ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു(2-11-2022) അപകടം.

തെരുവ് നായ വട്ടം ചാടിയതിനെ തുടർന്ന് ബ്രേക്ക്‌ ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read more: സ്‌കൂട്ടർ യാത്രികര്‍ക്ക് നേരെ തെരുവ് നായയുടെ ആക്രമണം; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.