തൃശൂർ: വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ മുനിദാസ് (48) ആണ് മരിച്ചത്. അഞ്ചു മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് സൂചന.
എസ്ഐ തൂങ്ങി മരിച്ച നിലയിൽ - si death thrissur
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്ഐ മുനിദാസിനെ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് സൂചന.
വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്‌സിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ