തൃശൂർ: പ്രതിപക്ഷ പാര്‍ട്ടികള്‍ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർഥശൂന്യമായ പ്രതിഷേധമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ച ചെയ്‌തതും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാവുകയും ചെയ്‌തതാണ്. നിലവിലെ വിവാദം ആസൂത്രിതമാണെന്നും ലക്ഷ്യം ഇടതു സർക്കാരാണെന്നും പ്രകാശ് കാരാട്ട് തൃശൂരില്‍ പ്രതികരിച്ചു. ഇത്തരം നീക്കം ജനം തിരിച്ചറിയുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം അർഥശൂന്യം: പ്രകാശ് കാരാട്ട് - പ്രകാശ് കാരാട്ട് പിണറായി വിജയൻ സ്വർണക്കടത്ത് കേസ്
നിലവിലെ വിവാദം ആസൂത്രിതമാണെന്നും ലക്ഷ്യം ഇടതു സർക്കാരാണെന്നും പ്രകാശ് കാരാട്ട് തൃശൂരില്‍ പ്രതികരിച്ചു.