ETV Bharat / state

കൊടകര കുഴൽപ്പണത്തട്ടിപ്പ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും - മൊഴിയെടുക്കും

തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ്‌ മൊഴിയെടുക്കുന്നത്‌

കൊടകര കുഴൽപ്പണത്തട്ടിപ്പ്  സുരേഷ് ഗോപി  police may quiz bjp leader suresh gopi  kodakara black money case  suresh gopi mp  സുരേഷ് ഗോപി എംപി  മൊഴിയെടുക്കും  ധർമ്മരാജൻ
കൊടകര കുഴൽപ്പണത്തട്ടിപ്പ്:സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
author img

By

Published : Jun 5, 2021, 10:28 AM IST

തൃശൂർ: കൊടകര കുഴൽപ്പണ തട്ടിപ്പ്‌ കേസിൽ സുരേഷ്‌ ഗോപി എംപിയുടെ മൊഴിയെടുക്കും. തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ്‌ മൊഴിയെടുക്കുന്നത്‌. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയിരുന്നുവെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ.

READ MORE:കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.