ETV Bharat / state

പെരുവനം കുട്ടൻമാരാർക്ക് ദേഹാസ്വാസ്ഥ്യം

author img

By

Published : May 13, 2019, 2:56 PM IST

മന്ത്രി സുനിൽകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്

പെരുവനം കുട്ടൻമാരാർ

തൃശ്ശൂർ: പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേളപ്രമാണി പെരുവനം കുട്ടൻമാരാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി സുനിൽകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. വിശ്രമത്തിന്
ശേഷം ഒരു മണിക്കൂറിനുളളിൽ അദ്ദേഹം തിരിച്ചെത്തി. പെരുവനം കുട്ടൻമാരാരാണ് ഇലഞ്ഞിത്തറമേളത്തിന് പ്രാമാണികത്വം വഹിക്കുക.

Intro:Body:

[5/13, 1:47 PM] josemon trissur: *കുട്ടൻമാരാർക്ക് ദേഹാസ്വാസ്ഥ്യം*

പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേളപ്രമാണി പെരുവനം കുട്ടൻമാരാരെ മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.ഇലഞ്ഞിത്തറമേളത്തിന് പ്രമാണികത്വം വഹിക്കാൻ കുട്ടൻമാരാർ എത്തും.

[5/13, 1:49 PM] josemon trissur: ഒരു മണിക്കൂറിനകം പെരുവനം തിരിച്ചെത്തും

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.