തൃശൂർ: ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസുമായി നേരിട്ട് സംസാരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ - ഓർത്തഡോക്സ് തർക്കം സമാധാനപരമായി പരിഹരിക്കാനാണ് യുഡിഎഫ് ശ്രമമെന്നും ചെന്നിത്തല കൂട്ടിചേർത്തു.
ശബരിമല വിഷയം; യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് ചെന്നിത്തല - കേരള വാർത്ത
എൻഎസ്എസുമായി നേരിട്ട് സംസാരിക്കാൻ യുഡിഎഫ് തയ്യാർ
ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലം;രമേശ് ചെന്നിത്തല
തൃശൂർ: ശബരിമല വിഷയത്തിൽ യുഡിഎഫിനെതിരായ എൻഎസ്എസിന്‍റെ വിമർശനം തെറ്റിദ്ധാരണ മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസുമായി നേരിട്ട് സംസാരിക്കാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ - ഓർത്തഡോക്സ് തർക്കം സമാധാനപരമായി പരിഹരിക്കാനാണ് യുഡിഎഫ് ശ്രമമെന്നും ചെന്നിത്തല കൂട്ടിചേർത്തു.
Last Updated : Feb 10, 2021, 12:43 PM IST